YalaTubeEG

ഇന്നസെന്റിനെ പോലെ ഒരു കാര്യസ്ഥൻ ഉണ്ടെങ്കിൽ ഒരാൾക്കും പൈസ കൂട്ടി കിട്ടില്ല | Evergreen Movie | Irakal

2,222 مشاهدة2026/09/13
▶ فتح المصدر
2,222 مشاهدة · 2026/09/13

Irakal (1985) is a dark psychological thriller written and directed by K. G. George. The film explores violence, moral decay, and a deeply disturbed family through the character of Baby, played by Ganesh Kumar, with powerful performances from Thilakan, Sukumaran, Srividya and others. It remains one of Malayalam cinema’s most intense and unsettling classics.



#malayalammoviezone #innocentcomedyscenes #evergreenmoviescenes #thilakan #evergreenmovies #kggeorge #irakal #malayalammoviescenes #ganeshkumar

التعليقات

33

تسجيل الدخول لتتمكن من التعليق.

@alone56345
@alone56345YouTube
കെജി ജോർജ് ❤❤❤️
👍 302026/09/14
@AnilKumar-cn7js
@AnilKumar-cn7jsYouTube
ഇതേതാ സിനിമ
👍 152026/09/14
@KRaheem
@KRaheemYouTube
ഇരകൾ
👍 42026/09/14
@spv123
@spv123YouTube
Innocent the father of IT company HRs😂😂😂
👍 1952026/09/14
@yasararafath-w7g
@yasararafath-w7gYouTube
Innocent polathe staff kitan bagyam cheyanam😅
👍 132026/09/15
@nasimnasim1990
@nasimnasim1990YouTube
കണക്കുപ്പിള്ള 😄
👍 132026/09/15
@nicks6766
@nicks6766YouTube
Perfect valati patti of muthalalis
👍 132026/09/16
@my.studio6938
@my.studio6938YouTube
ഇരകൾ
👍 22026/09/16
@PrasoolPk
@PrasoolPkYouTube
ഇത് പോലെത്തെ ഒരു മാനേജർ ഉണ്ടായിരുന്നു കണ്ണൂരിൽ ജയശ്രീ പമ്പിൽ രാകേഷ് 😄😄😄
👍 1382026/09/16
@BALACHANDRAN333
@BALACHANDRAN333YouTube
ഹോ.. എന്തൊരു സിനിമ ആയിരുന്നു
ഇരകൾ..
👍 462026/09/16
@SubranSubran-t2z
@SubranSubran-t2zYouTube
Haa
👍 12026/09/16
@karthikas3808
@karthikas3808YouTube
കൂടുതല് കൂലി വേണമെങ്കിൽ ഇവിടുന്ന് റിസൈൻ ചെയ്ത് വേറെവിടെയെങ്കിലും പോയ് പണിയെടുക്കണം..കൂട്ടി കൂട്ടി ഇപ്പം മലയാളികൾക്ക് എല്ലാം സമാധാനമായല്ലോ. ഇപ്പം പണിയടുക്കണേ, വേറെവിടേലും പോകണം.
👍 112026/09/17
@SARITHAVC-j1b
@SARITHAVC-j1bYouTube
അങ്ങനെ തൊഴിലാളികളുടെ ചോര കുടിച്ചു സമ്പാദിക്കേണ്ട
👍 52026/09/17
@sandeeprkartha
@sandeeprkarthaYouTube
@SARITHAVC-j1b പക്ഷെ നേതാക്കന്മാർ വീർക്കും ......
👍 12026/09/18
@completeactorkodakarajoby
@completeactorkodakarajobyYouTube
Bishop housinte aduthullath aano
👍 32026/09/18
@moonwalker759
@moonwalker759YouTube
Nan thazhe chovva aanu ningalu karyam para 😂
👍 02026/09/18
@bpi8940
@bpi8940YouTube
​@SARITHAVC-j1b യൂണിയനുകൾ കേരളത്തെ മുടിപ്പിച്ചു. യൂണിയൻ അടിമകളായി കമ്പനി പൂട്ടിച്ചവർ ഇന്ന് രാജഭരണം ഉള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു.
👍 72026/09/18
@bpi8940
@bpi8940YouTube
യൂണിയനുകൾ കേരളത്തെ മുടിപ്പിച്ചു. യൂണിയൻ അടിമകളായി കമ്പനി പൂട്ടിച്ചവർ ഇന്ന് രാജഭരണം ഉള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു.
👍 372026/09/18
@jamsheernaseer7570
@jamsheernaseer7570YouTube
Kannur aano njaanum. Ente ponne ellaa comoany kaanu ith pole oru rajeevetanum majeedkaakakyum oru kairinim kollathilla ennaalo bossine moonjipikum
👍 22026/09/18
@navas_koppam7320
@navas_koppam7320YouTube
Sathyam
👍 02026/09/18
@Vivek-rz3eq
@Vivek-rz3eqYouTube
പാവം മുതലാളിമാർ😢😢😢
👍 02026/09/18
@SARITHAVC-j1b
@SARITHAVC-j1bYouTube
​@bpi8940യൂണിയനുകൾ മാത്രം അല്ല ബിസിനസ് ചെയ്യാൻ അറിയാത്ത മൊണ്ണകൾ ബിസിനസ്‌ ചെയ്യാൻ വരുന്നതാണ് പ്രശ്നം എന്നിട്ട് തൊഴിലാളികളെ പിഴിയാൻ നോക്കും
👍 02026/09/18
@PrasoolPk
@PrasoolPkYouTube
​@completeactorkodakarajobyyes
👍 12026/09/18
@PrasoolPk
@PrasoolPkYouTube
​@moonwalker759എന്ത് പറയാൻ സിനിമയിൽ ഇന്നസെന്റ് പറഞ്ഞത് തന്നെ
👍 02026/09/18
@Neo-b4d4o
@Neo-b4d4oYouTube
Ennu Mutalali adima ayi 18 makikoor joli cheytu jeevikunatu ok aya adima 😂
👍 112026/09/19
@bpi8940
@bpi8940YouTube
Onnude poy karay 😂😂😂
👍 22026/09/19
@abijithm6420
@abijithm6420YouTube
ഇന്നെസെന്റ് എന്ത് ബോറിങ് ആക്ടിങ് ആണ്.
👍 02026/09/20
@KeralaSecondSon
@KeralaSecondSonYouTube
മുടിപിച്ച കേരളം ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേറ്റ്

ഉറക്കെ കരഞ്ഞോ 😂
👍 32026/09/20
@sivakumar-xh3cz
@sivakumar-xh3czYouTube
കണക്ക് കൂട്ടൽ 🔥
👍 02026/09/20
@akhilunnikrishnan2102
@akhilunnikrishnan2102YouTube
ഇമ്മാതിരി കണക്കു കൂട്ടണ കാര്യസ്ഥൻ ഉണ്ടാക്കുന്ന മൊതല് കൊറെ ഉണ്ടാക്കും 🤭🤗🤗q
👍 02026/09/20
@roythomas9699
@roythomas9699YouTube
ഇരകളിലെ കഥ പാത്രവും കൊന്നേസനും തമ്മിൽ ഒരു വ്യത്യസവും ഇല്ല.
👍 02026/09/20
@roythomas9699
@roythomas9699YouTube
പുതിയ തലമുറയിലെ കുട്ടികൾ നിർബന്ധമായും കാണേണ്ട സിനിമ.
👍 02026/09/20
@SunilKumar12-f2o
@SunilKumar12-f2oYouTube
ഈ സിനിമയുടെ പേര് എന്താ പറയാമോ
👍 02026/09/27