അമ്മയുടെ പാരമ്പര്യം കാക്കാൻ കുഞ്ഞാറ്റ #new Malayalam tamil movie news#urvasi#kunjatta #trending
1,549 مشاهدة · 2026/09/24
മലയാളികളുടെ പ്രിയ നടി ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു! ഒന്നിനുപുറകെ ഒന്നായി മികച്ച പ്രോജക്ടുകളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.ശ്രീനാഥ് ഭാസിക്കൊപ്പമുള്ള 'പ്രിയതമൻ', ടൈറ്റിൽ റോളിലെത്തുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇതുകൂടാതെ, അമ്മ ഉർവശിക്കൊപ്പം ഒരേ സ്ക്രീനിൽ ഒന്നിക്കുന്ന 'പാബ്ലോ പാർട്ടി', 'ബുള്ളി' എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Tejalakshmi #Kunjatta #UrvashiDaughter #MalayalamCinema #NewMovie #Mollywood #SreenathBhasi #SundariyayavalStella #Priyathaman #PaabloPaarty #StarKid #TrendingNow #MalayalamMovies
التعليقات
0تسجيل الدخول لتتمكن من التعليق.
لا توجد تعليقات بعد.