YalaTubeEG

Arabic-ൽ Call ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന Useful Sentences!

84 مشاهدة2026/10/06
Arabic Uni
Arabic Uni
YouTube Channel
▶ فتح المصدر
84 مشاهدة · 2026/10/06

ഫോണിൽ സംസാരിക്കുമ്പോൾ wrong number ആണോ, സംശയമാണോ, ആളുമാറിപ്പോയോ എന്ന് പറയേണ്ടി വരുമ്പോൾ ഈ Arabic sentences വളരെ useful ആണ്

Wrong number ആണ്.

എനിക്ക് സംശയമാണ് / ഉറപ്പില്ല.

എനിക്ക് തെറ്റിപ്പോയി.

ആളുമാറിപ്പോയി.

നിങ്ങൾ ആരെയാണ് വിളിക്കാൻ ശ്രമിക്കുന്നത്?


നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിച്ചത്.

Arabic call-ൽ നേരിട്ട് ഉപയോഗിക്കാവുന്ന practical sentences പഠിക്കാം Arabic Uni-യോടൊപ്പം!

ഇതുപോലുള്ള Call Arabic sentences ഇനിയും വേണോ?

#ArabicUni #SpokenArabic #LearnArabic #ArabicThroughMalayalam #DailyArabic

Arabic Phone Conversation | Wrong Number in Arabic | Arabic Call Sentences | Spoken Arabic through Malayalam | Daily Use Arabic | Arabic for Beginners | Arabic Speaking Practice

التعليقات

0

تسجيل الدخول لتتمكن من التعليق.

لا توجد تعليقات بعد.