YalaTubeEG

Rasathanthram Movie Shorts | Mohanlal | Innocent

449 مشاهدة2026/10/17
▶ فتح المصدر
449 مشاهدة · 2026/10/17

Rasathanthram is a 2006 Indian Malayalam-language family drama film written and directed by Sathyan Anthikkad and starring Mohanlal and Meera Jasmine, with Bharath Gopi, Innocent, Oduvil Unnikrishnan, and Mamukkoya in prominent roles. The film was produced by Antony Perumbavoor through Aashirvad Cinemas.

#Rasathanthram #mohanlal #meerajasmine #sathyananthikkad #malayalammovie #aashirvadcinemas #ilayaraja #lalettan #malayalamcinema #innocent #mamukkoya #kpaclalitha #antonyperumbavoor #malayalammovie #mollywood #comedydrama #malayalamcomedy #familyentertainer #malayalamclassics #malayalammoviescenes #lalettanfansclub

التعليقات

104

تسجيل الدخول لتتمكن من التعليق.

@joeljoshy3989
@joeljoshy3989YouTube
Ente laleppan 🤣🤣🤣🤣
👍 212026/10/18
@nandhusnair2947
@nandhusnair2947YouTube
Pinne krishnante koott ookk vangano
👍 252026/10/18
@karthikr7539
@karthikr7539YouTube
നിനക്കെന്തേ വയ്യേ.....കൃമികടി ഉണ്ടോ.....??? അസൂയക്ക് മരുന്നില്ല......😂😂😂
👍 02026/10/18
@Alone_wolf_Blood_Streaker
@Alone_wolf_Blood_StreakerYouTube
Oru short maathram kanditt ee film ne ooukkunnavar swayam malarnn kidann thuppuvaan poyi padam kaanu appo manasilavum
👍 832026/10/19
@akku5673
@akku5673YouTube
bgm is very nice
👍 1022026/10/19
@athulraj-1999
@athulraj-1999YouTube
😂
👍 02026/10/19
@DhineshB-m3g
@DhineshB-m3gYouTube
Hi👍👍🌹
👍 12026/10/19
@EyewatchCctv
@EyewatchCctvYouTube
ഇത് പോലുള്ള കൈത്തൊഴിലുകൾ ഒക്കെ പുതിയ തൊഴിലുകൾ കാരണം നശിച്ചു കൊണ്ടിരിക്കുന്നു..
👍 732026/10/19
@പെരുമ്പാവൂർക്കരൻ
@പെരുമ്പാവൂർക്കരൻYouTube
നിന്റെയോ 🙄😁 നിന്നെ ഇണ്ടാക്കിയത് ലാൽ ആണോ 😁😂
👍 102026/10/20
@abdulrahoof8785
@abdulrahoof8785YouTube
Adinu ee short il enda prashnam, endinanu ookunnad.
👍 42026/10/20
@Alone_wolf_Blood_Streaker
@Alone_wolf_Blood_StreakerYouTube
​@abdulrahoof8785bro oral ivide mosham comments ittirunnu, ippo ayal athu pinvalichu, appo Njan kodutha marupadi aan ith
👍 12026/10/20
@Kkkkrra
@KkkkrraYouTube
മലയാളിയുടെ വീട് വെക്കുന്ന തൊര വളരെ ഭംഗിയായി അവതരിപ്പിച്ചു.

മലയാളിക്ക് വീട് എന്നത് താമസിക്കാൻ അല്ല,
ചുറ്റുമുള്ളവരെ കാണിക്കാൻ മാത്രമാണ് 😁😁
👍 7432026/10/20
@arifzain9409
@arifzain9409YouTube
പലപ്പോഴും വീട് വലിപ്പം ഉണ്ടായിരുന്നു എന്നുണ്ടെങ്കിൽ എന്ന് തോനുന്നു നിമിഷം വരും
👍 222026/10/20
@rahulrchandran-c9p
@rahulrchandran-c9pYouTube
ഹിക്കച്ചീടെ അണ്ടി 😅😅😅😅😅.
👍 02026/10/20
@abhayVishnu-el2dk
@abhayVishnu-el2dkYouTube
❤❤❤❤❤
👍 12026/10/20
@Spellbond792
@Spellbond792YouTube
🔥💓
👍 12026/10/20
@calcio96
@calcio96YouTube
ഓരോ മണ്ടത്തരം 🤢
👍 42026/10/20
@abhilashg21
@abhilashg21YouTube
❤❤❤❤
👍 12026/10/20
@GeorgeAlexander1569
@GeorgeAlexander1569YouTube
ലാലേട്ടന്റെ ഇന്‍ട്രോ ബിജിഎം 💯 💯 ❤❤❤❤❤
👍 3102026/10/20
@lijothomas8020
@lijothomas8020YouTube
Lal ettan ❤❤❤
👍 52026/10/20
@Karthikeyan_മംഗലശ്ശേരി
@Karthikeyan_മംഗലശ്ശേരിYouTube
" _എഞ്ചിനിയേർ'സ്_ _പ്ലാനിൽ_ _അണ്ഡകടാഹം_ _പോലെ_ _വീട്_ _സ്ട്രക്‌ച്വർ_ _ചെയ്ത്_ _ഒടുക്കം_ , _കേറി_ _താമസം_ _മുന്നെ_ _വീട്_ _സെയ്ൽ_ _ചെയ്ത്_ _പോയവരെ_ _എനിക്കറിയാം_ ...😢🤌
👍 1122026/10/20
@AjoshKannan
@AjoshKannanYouTube
❤❤❤❤❤❤❤
👍 02026/10/20
@akhilprakash31
@akhilprakash31YouTube
കുറ്റിയടിക്കാൻ വന്നാൽ അത് ചെയ്യുക, പ്ലാൻ മാറ്റി വരക്കണം എന്നൊക്കെ പറയുന്നത് പോക്കിരിത്തരം ആണ്.... പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ....😂😂😂
👍 442026/10/20
@swithinlmathew7761
@swithinlmathew7761YouTube
I am a civil engineer, idesign and built houses and I completely agree with his advice. House becomes a home when it provides peace, if not it just another place
👍 1712026/10/20
@Power-universe-love
@Power-universe-loveYouTube
Engere ee jeevikkal aanu ee anne fan akkiyath
👍 52026/10/20
@sandeepmanjummal3704
@sandeepmanjummal3704YouTube
ഇതുപോലെ മോഹൻ പടത്തിന്റെ സ്ക്രിപ്റ്റിലും കയറി ഇടപെടും 😂
👍 82026/10/21
@ashishrobertsamuelahne2188
@ashishrobertsamuelahne2188YouTube
കൈത്തൊഴിൽ 😂😂😂😂😂
👍 02026/10/21
@Nothing-y9g
@Nothing-y9gYouTube
Idapedathath kond ikkachi box office king aay😂
Onnu poda kunne
👍 02026/10/21
@safubhai377
@safubhai377YouTube
ഞാൻ വലിയ വീട് വെച്ച് പെട്ടിരിക്കുന്നു
പണി വരേ പൂർത്തിയായിട്ടില്ല
കച്ചവടത്തിൽ നഷ്ട്ടം വന്നു ഇപോൾ
ആകേ പെട്ടു
ചെറിയ വിടാണ് നല്ലത്
👍 142026/10/21
@SowmyaSowmya-h8m
@SowmyaSowmya-h8mYouTube
Just social and human concern. ഇങ്ങേർ ഇത്രേം വലിയ വീട് വെച്ചാൽ അതിന്റെ ലോൺ അടച്ചു മുടിയും ആഡംബരമില്ലാതെ ആവശ്യത്തിന് വെച്ചാൽ സമാധാനമായി കിടന്നുറങ്ങാം. അതാണ് human concern. പിന്നെ ഇതുപോലെ വലിയ വീട് വെച്ചാൽ ലോൺ അടക്കാൻ പറ്റാതെ വരുമ്പോൾ കൈകൂലി വാങ്ങാത്തവനും കൈകൂലി വാങ്ങേണ്ടി വരും. അത് social concern.
👍 212026/10/21
@vishnuP-o9b
@vishnuP-o9bYouTube
BGM❤️
👍 32026/10/21
@bimalchandran8281
@bimalchandran8281YouTube
Idapedavunnathanu
👍 52026/10/21
@bimalchandran8281
@bimalchandran8281YouTube
Otta takeaaa
👍 12026/10/21
@SabithsMhdsabiths
@SabithsMhdsabithsYouTube
Ellarum angne onnum alla tto🥲🙂❤
👍 22026/10/21
@SreeDurgaSree-kz7nk
@SreeDurgaSree-kz7nkYouTube
🤣🤣🤣
👍 02026/10/21
@vnx0407
@vnx0407YouTube
Aa kochuppayan njnn annuu❤️
👍 212026/10/21
@beingweirder
@beingweirderYouTube
Idapettal entha ? Ninte veettukaaryathil allalo idapedunnath 😂
👍 152026/10/21
@JobinDitto-l3z
@JobinDitto-l3zYouTube
❤
👍 02026/10/21
@JobinDitto-l3z
@JobinDitto-l3zYouTube
❤️❤️❤️❤️
👍 02026/10/21
@6bk239
@6bk239YouTube
Eda bheegara
👍 12026/10/21
@kaattile_kannan
@kaattile_kannanYouTube
ഇതിലെ ബിജിഎം 😍❤️ എന്ത് രസാണ് ഇതൊക്കെ കണ്ടിരിക്കാൻ
👍 222026/10/21
@AjithAjith-p2w9j
@AjithAjith-p2w9jYouTube
കുറ്റി അടിക്കാൻ വന്നാൽ അടിക്കാൻ നോക്കണം. കൊണയടിക്കരുത്
👍 92026/10/21
@KishorBabu-c9h
@KishorBabu-c9hYouTube
Kunna malayalam
👍 02026/10/21
@Status14__
@Status14__YouTube
Appo swandam veedo
👍 02026/10/21
@anandhums4329
@anandhums4329YouTube
എഞ്ചിനീയറിംഗ് ഡ്രോയിങ് ഒക്കെ പഠിച്ചവർ മണ്ടന്മാര് 😂
👍 32026/10/21
@JP-bro93
@JP-bro93YouTube
*"കൂടിയല്ലാ പിറക്കുന്ന നേരത്തും, കൂടിയല്ലാ മരിക്കുന്ന നേരത്തും. മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്ന-തെന്തിന് നാം വൃഥാ!"* ✌️
👍 92026/10/21
@muneerkmd5827
@muneerkmd5827YouTube
പോലീസിൽ dysp ആയി ഇരിക്കുന്ന ആൾക്ക് ഈ വീടിന് വരുന്ന ചിലവൊക്കെ കൈക്കൂലി വാങ്ങാതെ തന്നെ മാനേജ്‍ ചെയ്യാവുന്നതേയുള്ളു. പിന്നീട് പൊളിച്ചു പണിയുന്നതിനേക്കാൾ നല്ലതാണ് പണിയുമ്പോൾ സൗകര്യം ഉള്ളത് തന്നെ പണിയുന്നത്.
👍 62026/10/22
@mujimujeebrahman9291
@mujimujeebrahman9291YouTube
Ulladhu angadu thurannu paranju sathyam 👌👌👌👌
👍 02026/10/22
@arunprasad4729
@arunprasad4729YouTube
❤
👍 02026/10/22
@SatheeshRithu
@SatheeshRithuYouTube
ഒരാളുടെ ഇഷ്ടമല്ലേ എത്ര വലിയ വീട് വെക്കണമെന്ന്. ലാലപ്പൻ അതിനെ മുടക്കി. എന്തോന്നടെയ് 🥴🥴
👍 32026/10/22
@sherinpeter1717
@sherinpeter1717YouTube
Best.... എന്തോന്ന് വല്യ സീൻ 😂😂😂
👍 12026/10/22
@ZaynZayn-d7y
@ZaynZayn-d7yYouTube
😂😂
👍 02026/10/22
@COMBUSTION9592
@COMBUSTION9592YouTube
💯
👍 12026/10/22
@തായോളിജിഹാദി
@തായോളിജിഹാദിYouTube
That will happen only to those who don't have financial plan🎉
👍 02026/10/22
@എഴുത്താണി_2025
@എഴുത്താണി_2025YouTube
കന്നിമൂല കോപ്പ്. മര്യാദക്ക് ഒരു കുഴപ്പവും ഇല്ലാതിരുന്ന എൻ്റെ വീട് അപ്പൻ്റെ കന്നിമൂല അന്ധവിശ്വാസം കാരണം അടുക്കള മാറ്റി വച്ചു. അതിൽ പിന്നെ വീട് മുഴുവൻ പുക. കന്നിമൂലയിൽ അടുക്കള ഉണ്ടായിരുന്നപ്പോ ഒരു കുഴപ്പവും ഇല്ലായിരുന്നു😂
👍 02026/10/22
@ShibilinCk
@ShibilinCkYouTube
ലാലേട്ടന്റെ വീട് 🚀
👍 02026/10/22
@haridaskuttymoothan9967
@haridaskuttymoothan9967YouTube
💯💯💯💯🙏🕉🙏💯💯💯💯
100 % correct
👍 02026/10/22
@fayi-25
@fayi-25YouTube
ആ വീട് നമ്മളെ ആഗ്രഹിക്കുന്നുണ്ടോ എന്ന് പറഞ്ഞതിന് ശേഷം ഉള്ള അഭിനയം 👌 dilogue delivery + hand reaction അത് പറഞ്ഞ് കൊടുക്കുന്ന രീതി🔥
👍 872026/10/22
@jazz9959-v2j
@jazz9959-v2jYouTube
Literally 💯
👍 02026/10/22
@JTS-R
@JTS-RYouTube
മാസം 16 ലക്ഷം രൂപ വിദേശത്ത് സാലറി വാങ്ങുന്ന ഒരു അച്ചായനെ കഴിഞ്ഞ ദിവസം കണ്ടു. വ്യക്തിപരമായി വളരെ അടുപ്പം ഉള്ള വ്യക്തിയാണ്. വീടിന്റെ പണി എന്തായി എന്ന് ചോദിച്ചു. അപ്പോൾ പറഞ്ഞു കഴിയാറായി. കാശ് ഉള്ള വ്യക്തി ആയത് കൊണ്ട് പുതിയ മോഡലിൽ ആരിക്കും വീടിന്റെ ഒക്കെ പണി എന്ന് കരുതി സംസാരിച്ചപ്പോൾ അദ്ദേഹം വീടിന്റെ പ്ലാൻ കാണിച്ചു. ഞെട്ടി പോയി. സാധാരണ ഒരു വീട്. അദ്ദേഹത്തിന്റെ ഭാര്യ ആണെങ്കിൽ വിദേശത്തു ജനിച്ചു വളർന്ന ഒരു സ്ത്രീയും. രണ്ടു പേരും പാവങ്ങൾക്ക് വാരി കോരി കൊടുക്കും. അത് ആരോടും പറയത്തുമില്ല. സ്വന്തം കാര്യം വരുമ്പോൾ ലളിത ജീവിതം. ❤️
👍 3682026/10/22
@SudheepThaniyil
@SudheepThaniyilYouTube
Enganea parayunna ningalude manasinu oru valiya koopukai.🙏🏿🙏🏿🙏🏿🙏🏿
👍 162026/10/22
@JTS-R
@JTS-RYouTube
​@SudheepThaniyilഞാനുമായി വളരെ അടുത്ത് ബന്ധം പുലർത്തുന്ന ഒരു കുടുംബം ആണ്. ഇടത് കൈ ചെയ്യുന്നത് വലത്ത്‌ കൈ അറിയരുത് എന്നുള്ള കർക്കശം ഉള്ളത് കൊണ്ടാണ് ആ കുടുംബത്തെക്കുറിച്ച് കൂടുതൽ പറയാത്തത്. പക്ഷെ നമ്മൾ സാധാരണക്കാർ കണ്ടു മാതൃക ആക്കേണ്ട ഒരു കുടുംബം ആണ്. താഴ്മ, എളിമ, വിനയും. അത് ഭാര്യയും, ഭർത്താവും ഒരുപോലെ. എന്നാൽ കോടികൾ കൈയിൽ ഉണ്ട്. ആ ചേച്ചി ഉടുക്കുന്ന സാരി പോലും നാട്ടിൽ വരുമ്പോൾ വാങ്ങുന്ന 1000 രൂപ വില ഉള്ളത് ആണ്. എന്നാൽ, ഒരാൾക്ക് കൊടുക്കുമ്പോൾ ഏറ്റവും നല്ലത് മാത്രമേ കൊടുക്കൂ. ഈ കുടുംബത്തിന്റെ പ്രേത്യേകത എന്താ എന്ന് വെച്ചാൽ അവർ ലളിത ജീവിതം നയിച്ചു അർഹതപെട്ടവർക്ക്‌ വാരി കോരി കൊടുക്കും. ചെയ്യുന്നത് ഒരു മനുഷ്യരും അറിയുക പോലുമില്ല.
👍 242026/10/22
@leemamathew7076
@leemamathew7076YouTube
❤
👍 02026/10/22
@leemamathew7076
@leemamathew7076YouTube
Plac illa
Veedilla
👍 02026/10/22
@leemamathew7076
@leemamathew7076YouTube
😊Kittiya engane para unna
Alu kal undo
👍 02026/10/22
@nihadb9232
@nihadb9232YouTube
ഇയാൾക്ക് ഇയാളെ കാര്യം നോക്കിയാൽ പോരെ എന്ന് പറയുന്നവരോട്, മറ്റേയാൾ DYSP ആണ്, കൈക്കൂലി വാങ്ങാറില്ല, ഇത്രയും വലിയ വീട് വെച്ച്, കട ബാധ്യത ഉണ്ടായാൽ ചിലപ്പോ അയാൾ കൈകൂലി വാങ്ങാൻ തുടങ്ങും, അത് സമൂഹത്തിന് ദോഷം ചെയ്യും, ജസ്റ്റ് a chain reaction. അപ്പോ പറയേണ്ട കാര്യങ്ങൾ അപ്പോ പറയുക, നല്ലത് ഉപദേശിക്കുക, ഉപദേശം കുറയുന്നത്, നാട്ടിൽ അസമത്വം കൊണ്ടുവരും
👍 112026/10/23
@KRAFTENGINE
@KRAFTENGINEYouTube
ഇങ്ങനെയുള്ള അച്ചായന്മാരൊക്കൊ ഉണ്ടോ? പൊതുവേ ഒരു നെഗറ്റീവ് ആണല്ലോ... അത്കൊണ്ട് ചോദിച്ചു പോയതാ. എന്തായാലും ആ മനുഷ്യന് ആശംസകൾ.
👍 62026/10/23
@anishgx
@anishgxYouTube
Lalettanodu shemiku pls
👍 12026/10/23
@AkhilSr-o7p
@AkhilSr-o7pYouTube
❤
👍 02026/10/23
@வைரா12625
@வைரா12625YouTube
Maestro❤
👍 02026/10/23
@nishtarpmna
@nishtarpmnaYouTube
​@KRAFTENGINE മതമല്ല മനുഷ്യത്വമാണ് പ്രധാനം. എലാ വർഗ്ഗത്തിലും നല്ലവരും ചീത്തവരും ഉണ്ടാവും. ഇങ്ങിനെ വർഗ്ഗീകരിക്കുന്നത് കഷ്ട്ടാണ് ട്ടോ.
👍 102026/10/23
@filmaholicmallu4252
@filmaholicmallu4252YouTube
𝗠𝘂𝘀𝗶𝗰 𝗯𝘆 𝗜𝗹𝗮𝘆𝗮𝗿𝗮𝗷𝗮 💎
👍 02026/10/23
@nandagopal.v5518
@nandagopal.v5518YouTube
​@arifzain9409💯
👍 02026/10/23
@KrishnaKumar-bl3bt
@KrishnaKumar-bl3btYouTube
That’s the genuine persons pattern but nobody like those
Kalikalam
All opposite way of thinking
Looting others Athanu for ngineersinte and contractors inte kanakku
👍 02026/10/23
@sreedevik.v
@sreedevik.vYouTube
IPO ethra vayas aayi
👍 12026/10/23
@sreejithsreejith8377
@sreejithsreejith8377YouTube
​@nishtarpmnaഅങ്ങനെയാണോ? എല്ലാവരിലും നല്ലതും ചീത്തയുമുണ്ടെന്നല്ലേ? അദ്ദേഹത്തിൻ്റെ ഡയറക്ഷനിൽ നമുക്കും ചിന്തിക്കാം കാര്യങ്ങളും ചെയ്യാം. പക്ഷേ! സാഹചര്യം മനുഷ്യരെ അവരുടെ ചിന്തയിലും കർമ്മത്തിലും ഓരോരോ തലത്തിലെത്തിക്കുന്നു എന്നുമാത്രം. ❤
👍 12026/10/23
@sreejithsreejith8377
@sreejithsreejith8377YouTube
ക്ഷീരമൂറുന്നകിടിൻ ചുവട്ടിലും....ചോരതന്നെ കൊതുകിന് കൗതുകം...😂😂😂
👍 02026/10/23
@chirichkilipaaripresents
@chirichkilipaaripresentsYouTube
Non sense
👍 02026/10/23
@sreenath6646
@sreenath6646YouTube
Ente veed njn pryunna pole chythaa mathy konayadikknda prnjaal ....mooonjuaarnn......😂😂
👍 12026/10/23
@LinuIinu.p
@LinuIinu.pYouTube
ആ പറയുമ്പോൾ ലാലേട്ടൻ ക്യാമെറയിലേക്ക് ഒരു നോട്ടം നൈസ് ആയിട്ട് 😊
👍 12026/10/23
@jishnuk9232
@jishnuk9232YouTube
Raja ❤
👍 02026/10/23
@Something-Uniqe
@Something-UniqeYouTube
Maass legend ❤❤❤❤
👍 02026/10/23
@BurrackRider
@BurrackRiderYouTube
Exactly
👍 02026/10/23
@wellnessacoach
@wellnessacoachYouTube
BGM❤
👍 02026/10/23
@nijas7775
@nijas7775YouTube
Noted sir
👍 02026/10/23
@arjunbr3997
@arjunbr3997YouTube
​@anishgxenthinu?😅 Aayal athu correct ahnalle paranje...
👍 42026/10/23
@anishgx
@anishgxYouTube
​@arjunbr3997lalettante arivilayima ayitu eduth shemiku enna udheshiche...😂..what the engg told is 100% correct
👍 02026/10/24
@yashrudhra3872
@yashrudhra3872YouTube
🎉
👍 02026/10/25
@Devanarayanan-d5p
@Devanarayanan-d5pYouTube
ഇളയരാജ ❤❤❤
👍 02026/10/25
@Devanarayanan-d5p
@Devanarayanan-d5pYouTube
സത്യൻ അന്തിക്കാട് മോഹൻലാൽ ❤❤❤
👍 12026/10/25
@seekzugzwangful
@seekzugzwangfulYouTube
സാരമില്ല AI വരുമ്പോൾ പുതിയ തൊഴിലുകളും pokkolum 😂😂
👍 12026/10/25
@vinodittonam
@vinodittonamYouTube
ഈ സിനിമ ഒരിക്കൽ കൂടി തിയ്യറ്ററിൽ കാണാൻ ആഗ്രഹിക്കുന്നു, 30 രൂപയ്ക്ക് ആറ് തവണ കണ്ട ഫിലിം ആണ് ബട്ട് ഇപ്പോഴും വീണ്ടും കാണാൻ തോന്നുന്നു, ഗംഭീര Frames ആണ് എല്ലാ ഷോട്ടിലും
👍 42026/10/28
@Rahul95sweet
@Rahul95sweetYouTube
5 വീട് ഉള്ള ആൾ ആണ് 😂
👍 02026/10/30
@abhijithgopakumar1818
@abhijithgopakumar1818YouTube
അതിനുള്ള വരുമാനവും ഉണ്ടല്ലോ
👍 12026/10/30
@vishnubaby811
@vishnubaby811YouTube
❤
👍 02026/10/31
@gks2500
@gks2500YouTube
അയാൾ കുറ്റിയടിക്കാൻ മാത്രം വന്നതാണ്.. Owner de നിർബന്ധത്തിനു വഴങ്ങി പ്ലാൻ നോക്കുന്നതല്ലേ 🙂
👍 12026/11/01
@gks2500
@gks2500YouTube
Idapettotte.. Ath aayalude ishtam🤌
👍 02026/11/01
@vaisakhkv7871
@vaisakhkv7871YouTube
❤❤
👍 02026/11/01
@Jayankumaran-j4j
@Jayankumaran-j4jYouTube
കൊച്ചി നഗരത്തിലെ സകല ഫ്ലാറ്റുകളുടേയും നിർമ്മിതാക്കൾക്ക് നല്ല നമസ്കാരം...🙏🙏🙏
👍 12026/11/02
@alfredjulius6787
@alfredjulius6787YouTube
Ippo irangiyal comedy piece
👍 02026/11/04
@X_plor_E
@X_plor_EYouTube
​@anishgxമോഹൻലാലിൻ്റെ കഥാപാത്രം പറയുന്നത് ശരിയല്ലേ? വാസ്തുവിൻ്റെ ശാസ്ത്രീയതയെ പറ്റി അറിയില്ല, പക്ഷേ അവനവൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വീട് വെക്കണം എന്ന് പറയുന്നത് നല്ലൊരു അഡ്വൈസ് ആണ്.
👍 02026/11/05
@X_plor_E
@X_plor_EYouTube
സിനിമ കണ്ടിട്ടില്ലേ? ഓണർ പ്ലാൻ നോക്കുമോ എന്ന് മോഹൻലാലിൻ്റെ കഥാപാത്രത്തോട് request ചെയ്യുന്നുണ്ട്. പ്ലാൻ നോക്കുന്ന മോഹൻലാൽ അതിൻ്റെ ചിലവിനെ കുറിച്ചും maintenance നേ കുറിച്ചും സംശയം പറയുന്നു. അതിൽ എന്താണ് ഇത്രക്ക് കുരു പൊട്ടാൻ 😅
👍 12026/11/05
@ajayanand4145
@ajayanand4145YouTube
❤👌👍
👍 02026/11/05
@snz4064
@snz4064YouTube
കൈക്കൂലി വാങ്ങാറുണ്ടോ
ഉണ്ട്
എന്നാ പിന്നെ ഈ പ്ലാൻ തന്നെ മതി
👍 02026/11/05