YalaTubeEG

കളിച്ചും മത്സരിച്ചും അറബി വായിക്കാൻ പഠിക്കാം!🔥| Boys vs Girls സൂപ്പർ അറബി ഗെയിം |കുട്ടികൾ പൊളിയാണ്!

192 views2026/09/25
MJK TALKS
MJK TALKS
YouTube Channel
▶ Open source
192 views · 2026/09/25

📝

അറബി അക്ഷരങ്ങൾ വെച്ച് പല വാക്കുകൾ കണ്ടെത്തി വായിക്കുന്ന അടിപൊളി അറബി ഗെയിം! 😍

ബോയ്സും ഗേൾസും തമ്മിലുള്ള ആവേശകരമായ മത്സരത്തിലൂടെ കുട്ടികൾ കളിച്ചും ചിരിച്ചും മത്സരിച്ചും അറബി വാക്കുകൾ വായിക്കാൻ പഠിക്കുന്ന മനോഹരമായ കാഴ്ച. ❤️

പഠനം ഒരു ബുദ്ധിമുട്ടായി തോന്നാതെ, ഗെയിമാക്കി മാറ്റിയാൽ കുട്ടികൾ എത്ര ആവേശത്തോടെ പഠിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ക്ലാസ്.

🔥 Boys vs Girls
🎯 Arabic Word Game
📚 Learning Through Play
😍 കുട്ടികളുടെ ആവേശവും സന്തോഷവും
🌟 അറബി വായന എളുപ്പത്തിൽ പഠിക്കാം

ഇത് കാണേണ്ടത് തന്നെയാണ്… കുട്ടികൾ പൊളിയാണ്! പൊളിയാണ്! 🔥❤️

#️⃣

#ArabicLearning #ArabicGame #ArabicForKids #LearnArabic #ArabicReading #KidsLearning #LearningThroughPlay #BoysVsGirls #ArabicClass #MadrasaKids #KidsGame #FunLearning #ArabicWords #കുട്ടികൾ #അറബിപഠനം #മദ്റസ #അറബിക്ലാസ് #കുട്ടികളുടെകളി #പഠനംകളിയിലൂടെ

Comments

0

Log in to comment.

No comments yet.