അലങ്കരിച്ചും അറബി പഠിക്കാം
73 views · 2026/10/01
വീട്ടിനെ എങ്ങനെയെല്ലാം അലങ്കരിക്കാം? 🌿🏡 പൂച്ചെടികൾ കൊണ്ട് മനോഹരമാക്കിയ വീട് — അറബിയിൽ എന്ത് പറയും?
പൂച്ചെടികൾ കൊണ്ട് വീട് മനോഹരമായി അലങ്കരിക്കുന്ന കാഴ്ച കുട്ടികൾക്ക് നേരിട്ട് കാണിച്ചുകൊടുത്ത്, അതുമായി ബന്ധപ്പെട്ട അറബി പദം പ്രാക്ടിക്കലായി പഠിപ്പിക്കുന്ന മനോഹരമായ ക്ലാസ്. 🌱✨
കാണുന്നതിലൂടെ പഠിക്കാം… അനുഭവത്തിലൂടെ ഓർത്തുവെക്കാം! ❤️
കുട്ടികൾക്ക് അറബി ഭാഷ എളുപ്പവും രസകരവുമായി പഠിക്കാനുള്ള ഒരു മനോഹരമായ പഠനാനുഭവം.
#ArabicLearning #ArabicForKids #MadrasaClass #PracticalLearning #ArabicClass KidsLearning അറബിപഠനം മദ്രസ കുട്ടികളുടെക്ലാസ് പൂച്ചെടികൾ വീടലങ്കാരം
Arabic learning for kids, Arabic practical class, Arabic vocabulary, house decoration Arabic, flowers Arabic, plants Arabic, madrasa class, kids Arabic class, practical Arabic learning, Malayalam Arabic class
Comments
3Log in to comment.