നിസ്കാരത്തിലെ നിയ്യത്തുകൾ പഠിക്കാം | 5 Times Namaz Niyyah in Malayalam & Arabic for Kids #shorts
164 مشاهدة · 2026/10/04
അസ്സലാമു അലൈക്കും,
ഈ വീഡിയോയിലൂടെ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്ന രീതിയിൽ അഞ്ച് നേരത്തെ ഫർള് നിസ്കാരങ്ങളുടെ നിയ്യത്തുകൾ ഓരോ ഭാഗമായിട്ട് വരുന്നതാണ്
ഉള്ളടക്കം:
സുബഹി നിസ്കാരത്തിന്റെ നിയ്യത്ത്
ളുഹർ നിസ്കാരത്തിന്റെ നിയ്യത്ത്
അസ്വർ നിസ്കാരത്തിന്റെ നിയ്യത്ത്
മഗ്രിബ് നിസ്കാരത്തിന്റെ നിയ്യത്ത്
ഇശാ നിസ്കാരത്തിന്റെ നിയ്യത്ത്
"മക്കളെ... നമസ്കാരത്തിന്റെ നിയ്യത്ത് ഹൃദയത്തിൽ ഉദ്ദേശിക്കാം... അല്ലാഹുവിന്റെ പ്രീതിക്കായി..."
കൂടുതൽ ഇസ്ലാമിക അറിവുകൾക്കും പഠന വീഡിയോകൾക്കുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഷെയർ ചെയ്യുക.
#NiskarathinteNiyyath #IslamicKidsMalayalam #NiskaramPadikkam #NamazNiyyah #FMMediaMission #MalayalamIslamicClass #KidsIslamicEducation #IslamicLearning #NiyyahMalayalam
التعليقات
0تسجيل الدخول لتتمكن من التعليق.
لا توجد تعليقات بعد.