YalaTubeEG

മുറിയിൽ ചുമപ്പ് നിറമോ ? | Azhakiya Ravanan | Sreenivasan | Matinee Movie

3,403 views2026/10/09
Mazhavil Manorama
Mazhavil Manorama
YouTube Channel
▶ Open source
3,403 views · 2026/10/09

മുറിയിൽ ചുമപ്പ് നിറമോ ?

Today's Matinee Movie | Azhakiya Ravanan | Matinee Movie

WATCH FULL MOVIE ON manoramaMAX : https://www.manoramamax.com/movies/detail/122579/azhakiya-ravanan

#MazhavilManorama #manoramaMAX #Movies #sreenivasan #mammootty #bijumenon #bhanupriya #innocent #cochinhaneefa #rajanpdev #matineemovies

► Subscribe Now: https://bit.ly/2UsOmyA

► Visit manoramaMAX for full episodes: https://www.manoramamax.com

► Click to install manoramaMAX app: https://www.manoramamax.com/install

Follow us on:

► Facebook: https://facebook.com/mazhavilmanorama

► Instagram: http://instagram.com/mazhavilmanoramatv

► Twitter: https://twitter.com/yourmazhavil

Comments

54

Log in to comment.

@Nahas123-ft2gc
@Nahas123-ft2gcYouTube
👍👍👍
👍 52026/10/09
@shajikumaran1766
@shajikumaran1766YouTube
😂
👍 22026/10/09
@കാലൻ-q5g
@കാലൻ-q5gYouTube
Customer de aavishathunu pani edukkanam allenkil pinne pani nirthi pokunnatha nallath
👍 3822026/10/09
@vaisakhv3570
@vaisakhv3570YouTube
😊
👍 12026/10/09
@Gudhahavagl
@GudhahavaglYouTube
ഇയാളെ എനിക്ക് നേരിട്ട് അറിയാം എന്റെ വീട്ടിലും പെയിന്റ് അടിച്ചത് ഇയാളാ, ഭയങ്കര മോശം work, അന്ന് ഞാൻ പോകാൻ പറഞ്ഞു
👍 262026/10/10
@AnoopN-n
@AnoopN-nYouTube
​@Gudhahavaglചേട്ടൻ പച്ച പെയിന്റ് ആണോ അടിച്ചത് 😂
👍 132026/10/10
@Gudhahavagl
@GudhahavaglYouTube
​@AnoopN-nചുവപ്പ് അടിക്കാൻ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞു അതുകൊണ്ട് വെള്ള അടിപ്പിച്ചു എന്തോടെയാണ് അവന്റെ കളി 😌🥲
👍 32026/10/10
@rajeevs9933
@rajeevs9933YouTube
കമ്മ്യൂണിസ്റ്റുകാര് കേട്ടാൽ അവനെയും സംഘിയാക്കും.. 🤣
👍 422026/10/10
@JayakrishnanP-p7r
@JayakrishnanP-p7rYouTube
അവന്റെ മുഖം തന്നെ വൃത്തികേട്
👍 42026/10/10
@GoldeneyeDeepu
@GoldeneyeDeepuYouTube
Costomer nu chuvappu anu ishtam enkil.?
👍 442026/10/10
@User765-f6f
@User765-f6fYouTube
അന്ന് ആ painter ആയിരുന്നു ശരി എന്നാൽ ഇന്ന് നമ്മുക്ക് മനസ്സിലായി ഹനീഫ് ഇക്ക ആയിരുന്നു ശരി എന്ന 🔥
👍 6992026/10/10
@afnaska6357
@afnaska6357YouTube
Okey da moori myra
👍 52026/10/10
@arjunprasadarjun2220
@arjunprasadarjun2220YouTube
Pokan paraaa
👍 22026/10/11
@JanvikaKunju
@JanvikaKunjuYouTube
അതിൽ തന്നെ അതിനുത്തരം ഉണ്ട് അവൻ കമ്മ്യൂണിസ്റ്റ്‌ ആണ് എന്ന്
👍 52026/10/11
@Roshanxxx111
@Roshanxxx111YouTube
Atenta adichal kuzhapam undo
👍 12026/10/11
@Roshanxxx111
@Roshanxxx111YouTube
Guys enthkonda chuvap roomil adikan paadilla enn parayunath ariyo Chuvappu valare high energy nalkunna niram aanu Ith brainine overstimulate cheyyum Bedroom polulla sthalangalil full red adichaal urakkam kurayuka, manasika aashwasam illathavuka deshyam kooduka enniva undaavaam Chuvappu velichathine absorb cheyyunna color aanu Athukondu muri valare irundathayum cheruthathayum oru claustrophobic feelum thonnaam Vastu shaastha prakaram chuvappu അഗ്നി aanu Bedroomil ith kooduthal vashappadukalum kshamakuravum dampathya prashnangalum undakkaam ennanu parayunnath. Dining roomilo living areayude chila bhagangalilo ith kuzhappamilla.😂
👍 42026/10/11
@abhilashdj
@abhilashdjYouTube
കസ്റ്റമർ ചുവപ്പ് അടിക്കുന്ന പെയിൻ്ററെ കണ്ട് പിടിച്ച് പണി ഏൽപ്പിക്കുക
👍 62026/10/11
@justinxavier2672
@justinxavier2672YouTube
കമ്മി ഒരു ലോക തോൽവിയാണ് തോറ്റ ആശയമാണ് കമ്മ്യൂണിസവും ഇസ്ലാമും
👍 02026/10/11
@jamesbluntjamesblun1
@jamesbluntjamesblun1YouTube
Customer is not King, Mycard is the king.😂
👍 502026/10/11
@Popzilla_tv
@Popzilla_tvYouTube
​@Gudhahavaglബുദ്ധിക്ക് എന്തോ തകരാർ ഉള്ളത് പോലെ 😄
👍 22026/10/11
@myworld-k9h2q
@myworld-k9h2qYouTube
Rajeevante achane pole aano ellarum
👍 42026/10/11
@krishnakumarpk6968
@krishnakumarpk6968YouTube
ഇവൻ പണിയില്ലാതെ ഇരിക്ക്യാണ് ഇപ്പളും🎉🎉
👍 2812026/10/11
@hotwater607
@hotwater607YouTube
വൃത്തികേട് എന്ന് പണിക്കാരൻ ഉദ്ദേശിച്ചത് കമ്മുമ്പിസത്തെ അല്ലെ 😄😄😄
👍 1162026/10/12
@സൽസ്വഭാവിസ്വാഭാവി
@സൽസ്വഭാവിസ്വാഭാവിYouTube
​@afnaska6357നീയും അന്തംകമ്മി ആണല്ലേ 😂😂
👍 02026/10/12
@deadloxgamer8141
@deadloxgamer8141YouTube
ഇന്ന് painter ആയിരുന്നു ശെരി ❤
👍 172026/10/12
@nafthali-h3l
@nafthali-h3lYouTube
Customer nu ishtam aanennu ivide parayunnu ilalo
👍 02026/10/12
@സ്വർണ്ണകുട്ടൻ
@സ്വർണ്ണകുട്ടൻYouTube
എന്റെ പൈസകൊടുത്തു ഞാൻ പെയിന്റ് വാങ്ങി എന്റെ മുറിയിൽ അടിക്കാൻ പണം കൊടുത്ത് ഒരാളെ നിർത്തിയാൽ അയാൾ പറയുന്ന പണി എടുത്താൽ പോരെ.. 🤔 അല്ലാതെ അയാൾക്ക് തോന്നുന്നത് അടിക്കാൻ ആണ് എങ്കിലും അയാളെ എന്തിന വിളിച്ചത്... ലാസ്റ്റ് ഇറങ്ങി പോകുമ്പോൾ കൃത്യം ആയി പണം ചോദിക്കുമല്ലോ.. 10 രൂപ കുറഞ്ഞാൽ അതിന്റെ പേരിൽ എന്തക്കെ പറയും 😏😏
👍 842026/10/13
@nilachandana4202
@nilachandana4202YouTube
Vere painter ne kittille? Ahagharikale okke paraju vidu Avante veedum poleya Avante dailogue
👍 42026/10/13
@jojopathanamthitta
@jojopathanamthittaYouTube
😂
👍 02026/10/13
@augustine76
@augustine76YouTube
Type in English or Malayalam. Nobody is going to read the crap you have written.
👍 22026/10/13
@Roshanxxx111
@Roshanxxx111YouTube
​@augustine76😂😂ha ha brother u dont know malayalam language 😂😂ok i translate in english read carefully 😂
Do you know why it is advised not to paint a room red?
Red is a very high-energy color that can overstimulate the brain. Painting spaces like bedrooms entirely in red can lead to poor sleep, restlessness, and increased irritability or anger.
Red also absorbs light, which can make a room feel darker, smaller, and claustrophobic.
According to Vastu Shastra, red represents the fire element and intense energy; having it in the bedroom is believed to trigger impatience, tension, and marital conflicts.
However, using it in the dining room or as an accent in parts of the living area is completely fine.😂
👍 12026/10/13
@AjasKH-n4h
@AjasKH-n4hYouTube
അണ്ടി വെളിയിൽ ഇട്ട കിളവൻ ദൈവങ്ങളോ???? അത് ഐശ്വര്യം.... ആാാഹ.....😂😂
👍 52026/10/13
@abijackson1000
@abijackson1000YouTube
​@സ്വർണ്ണകുട്ടൻ ഇത് സിനിമ അല്ലേ. കോമഡി ഉണ്ടാക്കുന്നതിന് ഓരോ dialogues ഉണ്ടാക്കുന്നു. അത്രയേ ഉള്ളൂ 😊
👍 62026/10/14
@Movielover-d4t
@Movielover-d4tYouTube
​​​@AjasKH-n4hഅതേതു ദൈവം
👍 02026/10/14
@jibuthomas535
@jibuthomas535YouTube
​@സ്വർണ്ണകുട്ടൻപൈസ തരുമെന്ന് കരുതി സ്വന്തം അഭിപ്രായവും അഭിമാനവും വേണ്ട എന്നാണോ. അയാൾക്ക് പറ്റില്ല എന്ന് പറഞ്ഞു പോകാൻ പോയപ്പോൾ അയാളെ അവിടെ പിടിച്ചു നിർത്തുകയാണ് ചെയ്തത്
👍 82026/10/14
@mailanchery
@mailancheryYouTube
​@സ്വർണ്ണകുട്ടൻ
താങ്കൾ പറഞ്ഞത് ശരി തന്നെയാണ് bro
എന്നാലും ഓരോരുത്തരും ഓരോ സ്വഭാവക്കാരല്ലേ. ഇങ്ങനെയും ആൾക്കാർ സമൂഹത്തിൽ തീർച്ചയായും ഉണ്ടാകും. സിനിമയിൽ അങ്ങനെ ഒരാളെ കാണിച്ചു എന്നേ ഉള്ളൂ.
👍 82026/10/14
@AjasKH-n4h
@AjasKH-n4hYouTube
​@Movielover-d4tകുംഭ മേളക്ക് ചെല്ല് അപ്പൊ കാണാം കേരളത്തിൽ നിന്ന് എത്ര എണ്ണം പോവുന്നു..... വീഡിയോ ഒക്കെ വന്നിട്ടുണ്ട് പോയിട്ട് അതിൽ പിടിക്കും ഉമ്മ വെക്കും.... ബ്ലാഹ്..... വായിലിടുമോ എന്തോ.... ഒക്കെ ആരാധന ആണ് മറ്റേ കല്ലിന്റെ പ്രതീകം ആണെന്ന് തോനുന്നു വിശ്വാസം....
👍 12026/10/14
@Movielover-d4t
@Movielover-d4tYouTube
​@AjasKH-n4hകുംഭ മേളയിൽ കൊല കാട്ടി നടക്കുന്നവർ ദൈവങ്ങൾ അല്ല, അവർ ലൗകിക ജീവിതം ത്യജിച്ചു ജീവിക്കുന്ന അതായത് സാധാരണ കുടുംബജീവിതം ഒഴിവാക്കി ഏകനായ ദൈവത്തെ മാത്രം വിശ്വസിച്ചു ജീവിക്കുന്ന വിശ്വാസികൾ ആണ്. ആരെങ്കിലും അവരെ ഗുരുവായിക്കാണുന്നുണ്ടെങ്കിൽ എന്തു ചെയ്യാനാവും. ഹിന്ദുക്കൾ അവരുടെ കൊലയിലേക്ക് നോക്കാറില്ല പകരം അവർ നൽകുന്ന ആശയത്തെ അംഗീകരിക്കുന്നു. അവർ അഗോരികൾ ആണ്, ശ്രീ എം എന്ന ആളോട് ചോദിച്ചാൽ താങ്കൾക്ക് കൂടുതൽ മനസ്സിലാവും. താങ്കളുടെ മതത്തെ പറ്റി പറയാൻ അറിയാഞ്ഞിട്ടല്ല. ഒന്നേ ചോദിക്കാൻ ഉള്ളൂ സ്വന്തം മതത്തിലെ കാര്യങ്ങൾ തന്നെയുണ്ടല്ലോ ഉദാഹരണമായി പറയാൻ എന്നിട്ടും അഗോരികളെ താങ്കൾ തെരഞ്ഞെടുത്തത് എന്തിനാണ്.
👍 82026/10/14
@Tuttu-n4w8m
@Tuttu-n4w8mYouTube
എന്ന് പോക്സോ മതവിശ്വാസി😂
👍 132026/10/14
@Amyousing
@AmyousingYouTube
Kashtam, ithupolathe oro altar... annu nammal mate Aldershot koode ayrkum but ipol manasilayi
👍 02026/10/14
@dibind922
@dibind922YouTube
Painter aarunnu sari commi oombisam veedinakatgu Padilla
👍 12026/10/14
@FifthofPandav
@FifthofPandavYouTube
😂😅
👍 02026/10/15
@Skkkh-h2l
@Skkkh-h2lYouTube
Room oru side wall lu red adicha nannavum
👍 12026/10/15
@Aymen_Tee
@Aymen_TeeYouTube
എന്റെ റൂം ചുവപ്പാണ് ❤❤
👍 22026/10/15
@Monidaspodimon
@MonidaspodimonYouTube
Antony പെരുമ്പാവൂർ
👍 02026/10/15
@sudhi-p6c
@sudhi-p6cYouTube
😂
👍 02026/10/15
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138YouTube
അല്ലേലും സിഐടിയു പണിക്കാർ ഒക്കെ ഇങ്ങനാണ് അവന് തോന്നിയത് അവൻ ചെയ്യൂ. ക്യാഷ് കൊടുക്കുന്നവൻ നോക്കുകുത്തി. അവനു 5 മണിക്ക് ക്യാഷ് കിട്ടണം 😂😂😂😂😂😂😂😂😂
👍 12026/10/15
@VYBCTV
@VYBCTVYouTube
😂😂
👍 12026/10/15
@Nasrath123
@Nasrath123YouTube
😊😊😊😊
👍 02026/10/15
@ajaigopal5255
@ajaigopal5255YouTube
അതെന്താടാ തനിക്ക് ചുവപ്പ് അടിച്ചാൽ.. 😏
👍 02026/10/15
@UselessmalluEngineer
@UselessmalluEngineerYouTube
Painter ayirunnu shashi
👍 12026/10/16
@haneeshh313
@haneeshh313YouTube
നാട്ടിൽ intuc, bms തൊഴിലാളികൾ ധാരാളം ഉണ്ടല്ലോ.. പൈസ കൊടുത്താൽ അവർ എന്ത് വൃത്തികേടും ചെയ്യുമല്ലോ... അവരെ വിളിച്ചാൽ പോരേ ?
👍 02026/10/16
@midhunraveendran367
@midhunraveendran367YouTube
Ippo ithine dark comedy ennu parayum😂
👍 02026/10/16
@niteshr8790
@niteshr8790YouTube
മുതലാളി "മാക്രി "സ്റ്റ് ആണെന്ന് അവന് അറിയില്ല..😅❤
👍 02026/10/20