A super classic scene, Sanjay Mitra and Suparna Anand | കവിത പോലെ പകർത്തി വെച്ച രംഗം | #PKCorner
224 views · 2026/10/09
A super classic scene, Sanjay Mitra and Suparna Anand | കവിത പോലെ പകർത്തി വെച്ച രംഗം | #PKCorner #pkstarcorner
സഞ്ജയ് മിത്ര, സുപർണ ആനന്ദ്
This is a classic scene from the movie 'Vaishali'. A beautiful scene with Sanjay Mitra and Suparna Anand. Sanjay Mitra and Suparna Anand are important characters in this movie. There are many people who love this movie of all times. This scene where the hero and heroine meet each other for the first time is something that no one who has seen the movie can forget. This movie will always be remembered in the history of Malayalam cinema.
'വൈശാലി' എന്ന സിനിമയിലെ ഒരു ക്ലാസിക് രംഗമാണിത്. സഞ്ജയ് മിത്രയും സുപർണ ആനന്ദും ചേർന്നുള്ള വശ്യമനോഹരമായ ഒരു രംഗം. സഞ്ജയ് മിത്രയും സുപർണ ആനന്ദും ഈ സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആണ്. എല്ലാ കാലത്തും ഈ സിനിമ ഒരുപാട് ഇഷ്ടപ്പെടുന്നവർ ഉണ്ട്. നായകനും നായികയും പരസ്പരം ആദ്യമായി കണ്ടുമുട്ടുന്ന ഈ രംഗം സിനിമ കണ്ട ആർക്കും മറക്കുവാൻ പറ്റില്ല. മലയാള സിനിമ ചരിത്രത്തിൽ ഈ സിനിമ എന്നും ഓർക്കപ്പെടും.
#vaishalimalayalammovie
#pkstarcorner
#pkcorner
Entertainment Videos and Shorts, Food vlog Videos and Shorts, Educational Videos and Shorts, Travel Vlog Videos and Shorts
Comments
0Log in to comment.
No comments yet.