YalaTubeEG

#arabic date daily upadteറബീഉൽ അവ്വൽ 28 — 1448 സെപ്റ്റംബർ 10, 2026 | #arabicday #nabidhinam #bayan

583 مشاهدة2026/09/10
MAJLISUL ADHKAR
MAJLISUL ADHKAR
YouTube Channel
فتح المصدر
583 مشاهدة · 2026/09/10

പ്രവാചക സ്നേഹവും സ്വലാത്തും ദിക്‌റുകളും നിറഞ്ഞ റബീഉൽ അവ്വൽ ദിനങ്ങളിൽ നമ്മളും കൂടുതൽ സ്വലാത്തും ദിക്‌റുകളും കൊണ്ട് ധന്യമാകാം. ﷺ
🤲 اللهم صل على سيدنا محمد وعلى آله وصحبه وسلم
ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ Like 👍 | Share ↗️ | Subscribe 🔔 ചെയ്യാൻ മറക്കരുതേ.
YouTube: @MAJLISULADHKAR

التعليقات

4

تسجيل الدخول لتتمكن من التعليق.

@MuhammadMuhammad-n8x
@MuhammadMuhammad-n8xYouTube
1501
👍 12026/09/10
@MAJLISULADHKAR
@MAJLISULADHKARYouTube
1448 ഹിജ്റ വർഷം എന്നത് നബി ﷺ മദീനയിലേക്ക് ഹിജ്റ ചെയ്തതിനെ (ക്രി.വ. 622) അടിസ്ഥാനമാക്കി എണ്ണുന്ന വർഷമാണ്.
എന്നാൽ 1501-ാം ജന്മവാർഷികം എന്നത് നബി ﷺയുടെ ജനനം മുതൽ വർഷങ്ങൾ കണക്കാക്കുന്നതാണ്. നബി ﷺ ജനിച്ചത് ഹിജ്റയ്ക്ക് ഏകദേശം 53 ചാന്ദ്രവർഷം മുമ്പ് ആയതിനാൽ:
1448 + 53 = 1501
👉 അതായത്, 1448 = ഹിജ്റയെ അടിസ്ഥാനമാക്കിയ കലണ്ടർ വർഷം
👉 1501 = നബി ﷺയുടെ ജനനം മുതൽ കണക്കാക്കുന്ന ജന്മവാർഷികം.


വീട്ടിൽ ഉള്ള കലണ്ടറിൽ നോക്കിയാൽ സംശയം തീർക്കാം അതിലും ഹിജ്‌റ വർഷം രേഖപ്പെടുത്തിയത് എത്ര എന്ന് ശ്രദ്ധിക്കുക
👍 02026/09/10
@shameema506
@shameema506YouTube
❤️❤️❤️❤️❤️
👍 12026/09/10
@ridhakv7003
@ridhakv7003YouTube
❤❤❤❤❤❤❤❤❤❤❤❤❤
👍 12026/09/11