#arabic date daily upadteറബീഉൽ അവ്വൽ 28 — 1448 സെപ്റ്റംബർ 10, 2026 | #arabicday #nabidhinam #bayan
583 views · 2026/09/10
പ്രവാചക സ്നേഹവും സ്വലാത്തും ദിക്‌റുകളും നിറഞ്ഞ റബീഉൽ അവ്വൽ ദിനങ്ങളിൽ നമ്മളും കൂടുതൽ സ്വലാത്തും ദിക്‌റുകളും കൊണ്ട് ധന്യമാകാം. ﷺ
🤲 اللهم صل على سيدنا محمد وعلى آله وصحبه وسلم
ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ Like 👍 | Share ↗️ | Subscribe 🔔 ചെയ്യാൻ മറക്കരുതേ.
YouTube: @MAJLISULADHKAR
Comments
4Log in to comment.
എന്നാൽ 1501-ാം ജന്മവാർഷികം എന്നത് നബി ﷺയുടെ ജനനം മുതൽ വർഷങ്ങൾ കണക്കാക്കുന്നതാണ്. നബി ﷺ ജനിച്ചത് ഹിജ്റയ്ക്ക് ഏകദേശം 53 ചാന്ദ്രവർഷം മുമ്പ് ആയതിനാൽ:
1448 + 53 = 1501
👉 അതായത്, 1448 = ഹിജ്റയെ അടിസ്ഥാനമാക്കിയ കലണ്ടർ വർഷം
👉 1501 = നബി ﷺയുടെ ജനനം മുതൽ കണക്കാക്കുന്ന ജന്മവാർഷികം.
വീട്ടിൽ ഉള്ള കലണ്ടറിൽ നോക്കിയാൽ സംശയം തീർക്കാം അതിലും ഹിജ്‌റ വർഷം രേഖപ്പെടുത്തിയത് എത്ര എന്ന് ശ്രദ്ധിക്കുക