തിയേറ്റർ മുഴുവൻ ബുക്ക് ചെയ്തു😮🔥 #jailer2 | tamil cinema #sanjusamson malayalam movie #trivandrum
4,269 views · 2026/10/20
രാജ്യമാകെ ഒട്ടേറെ
ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. എന്നാൽ ആ സഞ്ജു സാംസൺ ആരുടെ ആരാധകനാണ്? മറ്റാരുടെയുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കട്ടഫാനാണ് സഞ്ജു. താൻ 'തലൈവരുടെ' കടുത്ത ആരാധകനാണെന്ന കാര്യം സഞ്ജു തന്നെ പലവേദികളിലും പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ആരാധനയുടെ ആഴം ഇപ്പോൾ സഞ്ജു തെളിയിച്ചിരിക്കുകയാണ്. രജനീകാന്തിൻറെ പുതിയ ചിത്രമായ 'ജയിലർ 2' കാണാൻ ഒരു തിയറ്റർ മുഴുവനായി ബുക്ക് ചെയ്താണ് സഞ്ജു സാംസൺ ഞെട്ടിച്ചത്.
തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ടീമംഗങ്ങൾക്കുമൊപ്പം സിനിമ കാണാനാണ് സഞ്ജു തിയറ്റർ മുഴുവനായി വാടകയ്ക്കെടുത്തത്. ഈ മാസം 15ന് റിലീസ് ചെയ്‌ത ചിത്രം 16നാണ് ബെംഗളൂരുവിലെ തീയറ്ററിൽ സഞ്ജു കണ്ടത്. 17ന് ഇന്ത്യൻ-വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായാണ് ടീം ബെംഗളൂരുവിൽ എത്തിയത്. മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു.
jailer 2 cinema
malayalam movie
trivandrum
ranjinikanth
sanju Samson
fan boy
trivandrum
#sanjusamson #malayalammovie #jailer2 #rajinikanth
Comments
4Log in to comment.